Headlines News :
Home » , , » ചളിയന്കോട് മാളിക

ചളിയന്കോട് മാളിക

Written By Social Indians on Sunday, 1 January 2012 | 16:25:00

Print Friendly and PDF

ഇത് ചളിയന്കോട് മാളിക. 1934 ല്‍ നിര്‍മ്മിച്ചത്‌. പഴയ കാല പൌര പ്രമുഖന്‍ കെ. സീ. മാഹിന്‍ നിര്‍മ്മിച്ചത്‌..

ഇന്ന് അദ്ധേഹത്തിന്റെ മകന്‍ കെ. സീ. മുഹമ്മദിന്റെ വീട്. 

നമ്മുടെ നാട്ടിലെ പഴയ കാല പ്രമാണിമാരുടെ ബംഗ്ലാവുകലെയാണ് മാളിക എന്ന് വിളിച്ചിരുന്നത്‌. പയോട്ട മാളിക, കടവത്ത് മാളിക, ഒറവങ്കര മാളിക, കോച്ചനാട് മാളിക, ചളിയന്കോട് മാളിക എന്നിങ്ങനെ പോവുന്നു നമ്മുടെ പ്രദേശത്തെ മാളികകള്‍. ഇതില്‍ പയോട്ടയും ചളിയങ്കോടും ഒഴികെ ബാകിഉള്ളവയെല്ലാം കാല യവനികക്കുള്ളില്‍ മറഞ്ഞു. ഇന്ന് പയോട്ടയും നശിച് കൊണ്ടിരിക്കുന്നു. പ്രതാപം വിളിച്ചറിയിച്ചു ഇന്നും സജീവമായുള്ളത് ചളിയന്കോട് മാളിക മാത്രം.

(വിവരണം, ഫോട്ടോ : റാഫി പള്ളിപ്പുറം  )
 
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template