Headlines News :
Home » , » ജിംഖാന ഗള്‍ഫ് ഘടകം ഗസല്‍ സന്ധ്യ

ജിംഖാന ഗള്‍ഫ് ഘടകം ഗസല്‍ സന്ധ്യ

Written By Unknown on Wednesday, 1 February 2012 | 19:24:00

Print Friendly and PDF

ദുബായ്: ജിംഖാന മേല്‍പ്പറമ്പിന്റെ ഇരുപ്പതിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജിംഖാന ഗള്‍ഫ് ഘടകം ഗസല്‍ സന്ധ്യ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രവാസ ലോകത്തെ പ്രശസ്ത ഗസല്‍ ഗായകരായ മുഹമ്മദ് ഷഫീഖ്, നിയാസ് കണ്ണൂര്‍ ,സ്വരലയ എന്നിവര്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ ഫെബ്രുവരി പതിനേഴാം തീയതി വെള്ളിയാഴ്ച് അഞ്ചു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രവേശനം സൗജന്യമായിരിക്കും.

എല്ലാ സംഗീത പ്രേമികളേയും ഗസല്‍ സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template