Headlines News :
Home » , , » സദ്ദാമിന്‍റെ രക്തസാക്ഷിത്വത്തിന് ആറ് വയസ്

സദ്ദാമിന്‍റെ രക്തസാക്ഷിത്വത്തിന് ആറ് വയസ്

Written By Unknown on Sunday, 30 December 2012 | 00:30:00

Print Friendly and PDF

ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ അവിടത്തെ പാവസര്‍ക്കാരും അമേരിക്കയും ചേര്‍ന്ന് തൂക്കിലേറ്റിയിട്ട് ഡിസംബര്‍ മുപ്പതിനു ആറ്  വര്‍ഷം തികയുന്നു.


മരണം കൊലക്കയറിന്‍റെ രൂപത്തില്‍ മുന്നില്‍ വന്നു നിന്നപ്പോഴും സദ്ദാമിന്‍റെ മുഖത്ത് ധീരത നിറഞ്ഞു നിന്നു. ശക്തനായ ആ ഭരണാധികാരിയെ തൂക്കിലേറ്റാനായി മുഖം മൂടിയണിഞ്ഞ ആരാച്ചാര്‍ നിന്നപ്പോള്‍ മരണത്തിനു മുമ്പില്‍ ഒരു മുഖം മൂടിയില്ലാതെ, ഭയമില്ലാതെ സദ്ദാം നിന്നു.

‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല, മുഹമദ് അവന്‍റെ പ്രവാചകനായിരുന്നു’ കൊലക്കയര്‍ കഴുത്തില്‍ മുറുകുന്നതിന് തൊട്ടു മുമ്പേ സദ്ദാം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. സദ്ദാമിനെ തൂക്കിലേറ്റി അമേരിക്ക വിജയ പ്രഖ്യാപനം നടത്തിയെങ്കിലും അമേരിക്കന്‍ സൈനികരുടെ ശവപ്പറമ്പായി മാറുകയായിരുന്നു പിന്നീട് ഇറാഖ്.

24 വര്‍ഷം വിഭാഗീയതകളില്ലാതെ രാഷ്ട്രം ഭരിച്ച ഭരണാധികാരിയെ ഇല്ലാത്ത രാസായുധങ്ങളുടെ പേരു പറഞ്ഞ് പുറത്താക്കി രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിയിട്ട് നിസ്സഹായരായ അമ്മമാരുടെയും പിഞ്ചു പൈതങ്ങളുടെയും ചുടു ചോരയില്‍ നീന്തല്‍ കുളം തീര്‍ത്ത് അതിനു ചുറ്റും ആര്‍ത്തട്ടഹസിക്കുന്ന അമേരിക്കന്‍ നരാധമന്മാര്‍ക്ക് കാലം മാപ്പ് നല്‍കില്ല

"സദ്ദാമിനെ തൂക്കിലേറ്റി "ഈ വാര്‍ത്ത കേട്ടാണ് ബലി പെരുന്നാള്‍ ദിവസം  ഉറക്കമുണര്‍ന്നത്. ടിവി ന്യൂസ്‌ കേട്ട് ഏറെ നേരം മൂകനായി, ചിന്താകുലനായി ഇരുന്നു. ഞാനെന്തിനു സദ്ദാമിന്റെ മരണത്തില്‍ ഇങ്ങനെ ദുഖിക്കുന്നു? അറിയില്ല ....അല്ലെങ്കില്‍ ഞാനെന്തിനു സദ്ദാമിനെ ന്യായീകരിക്കണം? 


സദ്ദാം നല്ലവനോ ക്രൂരനോ...ഞാന്‍ അതു കാര്യമാക്കുന്നില്ല. പെരുന്നാള്‍ ദിനത്തിലെ കൊലയിലൂടെ ബുഷ് എന്തു സന്ദേശമാണ് പ്രതേകിച്ചു മുസ്ലിംകള്‍ക്ക് നല്‍കുന്നത്? സദ്ദാമിന്റെ തൂക്കിക്കൊല റ്റെലിവിഷനിലൂടെ കണ്ടപ്പോള്‍ എന്റെ സങ്കടം മാറി. ധീരന്മാര്‍ക്ക് മരണം ഒരിക്കലേയുള്ളൂ...സദ്ദാമിന്റെ കണ്ണിലെ പോരാട്ടവീര്യം, ആ കണ്ണുകള്‍ ലോകത്തിനു നല്‍കിയ സന്ദേശം, പോരാളിയുടെ അചഞ്ചലത, ഭയ രാഹിത്യം....എനിക്കു സന്തോഷമായി..അഭിമാനമായി...


ഈ അടുത്തകാലത്ത്‌ യു ടുബില്‍ സദ്ദാമിന്റെ  വിചാര ണ വേളയിലെ ചില പ്രസംഗങ്ങള്‍ കാണാന്‍ ഇടയായി. ... ഇതാണ് ആണ്‍കുട്ടി! ഇതാണ് പോരാളി !
...


[To the judge:] Give me a chance... give me a chance... Give me a chance, don't cut me off. I'm not defending myself, I'm defending you. He gets to bring his files in, while Saddam Hussein must write on his hand what he wants to remember to say to the judges.
"Your honor, I want you to be like lances and swords confronting the enemies."

...

"I am not here to defend Saddam Hussein. As I've said before, Saddam Hussein is too great to be defended by Saddam Hussein himself."

...

"No, please. I am not a student in your school. Don't make me speak in a way that none of us want. He interrupted me and went on talking. You didn't silence him. He asked a question, and my answer is: 'Yes, I was beaten all over my body, and I bear the marks to this day. Yes, we were beaten. We were beaten by the Americans. We were tortured, each and every one of us. When that man gets up, he has to lean on the wall so he doesn't fall. He received rifle blows to the neck, until they crippled him. That one was crippled. Barzan was crippled. Abu Nadia â€" they even took the bones out of his legs.'"

"Saddam Hussein â€" in the American democracy that has been put to shame here, in great Iraq â€" was not allowed to wear his watch. This is not my watch. The watch I had they stole. One of my daughters, whom they exiled, gave her father a watch as a present. That is the watch they prevented Saddam Hussein from wearing. I'm only saying this so you can make the comparison. They tore the robes I was wearing all the way down. This way, they believe, they are hurting Saddam Hussein, diminishing his personality. But Saddam Hussein's personality is not measured by his clothes. This is a mark of shame on them, but it only makes Saddam Hussein greater, not smaller...."

Barzan Tikriti [His brother, I believe]: "Your honor, those lowlifes are laughing and cursing."
Saddam Hussein: "In any case... Barzan, let those monkeys laugh. A lion doesn't care if a monkey in a tree is laughing at him. Take it easy. Look at me, I don't care about this nonsense ( Courtesy Youtube)
Posted By:

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template