Headlines News :
Home » , , » ഫാസ്ക് കടവത്ത് റിലീഫ് നടത്തി

ഫാസ്ക് കടവത്ത് റിലീഫ് നടത്തി

Written By Afsal Mohmed on Tuesday, 5 July 2016 | 13:11:00

Print Friendly and PDF

മേൽപറമ്പ് : ഫോർട്ട്‌ നൈബേര്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കടവത്ത് റിലീഫ്   ജി സി സി  കമിറ്റി  താജു കടവത്ത് കേന്ദ്ര കമിറ്റി സെകട്രറി കലീൽ കടവത്തിന്ന്   കയ്മാറുന്നു .


നിർധരായ കുടുംബങ്ങൾക്കുള്ള കിറ്റ് കലീൽ കടവത്ത്‌ വിതരണം ചെയ്തു.ധന സഹായം താജു കടവത്ത് വിതരണം ചെയ്തു .

ഷാനി തായത്ത് ,ഇജാസ് തായത്ത് ,കബീർ ചളയംഗോഡ് ,സർഫറാസ്‌ സി കെ,റാഷി  കടവത്ത് ,ശഹ്സി  തായത്ത് , മുഹമ്മദ്‌ കുഞ്ഞി പൊയക്കര , നിയാസ് ,മഷൂദ് , ഫയാസ്‌,അഫ്രീദ് , തൗഫീർ , സിറാജ് സി കെ,കമാൽ, നബുഹാൻ  എന്നിവർ സംബന്ധിച്ചു .
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template